എങ്കിലും എന്റെതാകാതിരിക്കുന്നില്ലിത്...
ഞാന്‍ ചെയ്ത ഓരോ തെറ്റിലും ഒരു ശെരിയും,
ഓരോ ശരിയിലും ഒരു തെറ്റുമുണ്ടായിരുന്നു!
വേര്‍തിരിവുകള്‍ ന്നേര്‍തവയായിരുന്നിരിക്കും
അത് കൊണ്ടായിരിക്കണം
നീയോ ഞാനോ അത് കാണാതെ പോയത്!
sometime back at 2004,in my trivandrum days, I wrote down these lines!
kollaam
ReplyDelete