കറുപ്പിനിഷ്ടം വെളുപ്പിനോടാണ്;
വെളുപ്പിന് കറുപ്പിനോടും!...
വെളുപ്പു വെളുപ്പിനെയും,
കറുപ്പ്, കറുപ്പ് മാത്രവും
ഇഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍
പ്രേമത്തിന് പ്രസക്തി
നഷ്ടപ്പെടും!
No comments:
Post a Comment