പരു പരുത്ത കൈത്തലം പോലെ തന്നെ
നിന്റെ ഹൃദയവും!
താങ്ങാനാകാത്ത വേദന...
കണ്ട സ്വപ്‌നങ്ങള്‍,
കേട്ട കളിവാക്കുകള്‍
തന്ന ഒരായിരം ചിരി...
തോറ്റത് ഞാനല്ല
ആരൊക്കെയോ എവിടെയെക്കെയോ
ഇരുന്നു ചിരിക്കുന്നുണ്ട്!
കാണാന്‍ വയ്യെനിക്ക്;മണ്ണില്‍
മുഖമടച്ചു കിടക്കാന്‍ തുടങ്ങി
നേരം ഒരുപാടായി!
sometime back at 2005-06,due to the loneliness felt, I wrote down these words!
No comments:
Post a Comment