മുറിഞ്ഞ ധമനി
പിടയ്ക്കുന്ന വിരലുകള്‍ ,
ഇറ്റു വീഴുന്ന രക്തത്തിന് നിന്റെ മണം!
എങ്കിലും,
നീ സുരക്ഷിത !
നീ സുരക്ഷിത !
കാരണം,
വിറങ്ങലിച്ച ചുണ്ടിനും,
തളം കെട്ടിയ ചോരയ്ക്കും ,
നിന്റെ പേര് പറയാനാവില്ല....
(ജീവിതത്തിലേക്ക് വിളിക്കാതെ വിരുന്നു വരികയും, വിട പറയാതോരുനാള്‍ കടന്നു പോകുകയും ചെയ്ത എല്ലാ നയ വഞ്ചകിമാര്‍ക്കും വേണ്ടി...)
No comments:
Post a Comment