About Me

My photo
sometimes,ultra COOL; sometimes ultra..ultra.. BORING!!! thats me... 3D animator by profession... i really think,pretending 'wise' is a difficult thing to maintain,so I rather prefer playing fool..

Sunday, September 20, 2009

പാലക്കാടന്‍ കോട്ട! (ചരിത്രമുറങ്ങുന്ന സൌന്ദര്യ സ്മാരകം...)





ഒരു പാലകാടുകാരന്‍ എന്നതില്‍ അഭിമാനം തോന്നിപോയി ഇത്തവണ ഓണത്തിന് നാട്ടില്‍ പോയി വന്നപ്പോള്‍.... തകര്ത്തു പെയ്യുന്ന മഴയില്‍ എന്റെ നാടു വല്ലാതെ മനോഹരമായി തോന്നി... ഇന്നും ഇത്രയും പച്ചപ്പും നാടന്‍ സൌന്ദര്യവും കാത്തു വെച്ചിരിക്കുന്ന അധികം പ്രദേശങ്ങള്‍ കേരളത്തില്‍ തന്നെ കുറവാണെന്ന് തോന്നുന്നു... പാലക്കാടിനെ കുറിച്ചു വൈകാതെ തന്നെ ഞാന്‍ ബ്ലോഗില്‍ ഒരു കുരിപ്പെഴുതുന്നുണ്ട്...


[after all this globalization things happend,still my native palakkad,keep that charm of a country side...I really love when I went for my onam holidays there!kerala's very own monsoon makes it much more beautiful....I'll post a detailed account soon....]